malayalamexpresstv.com
'പട്ടാഭിരാമന്റെ' പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു | Malayalam Express Tv
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് 'പട്ടാഭിരാമൻ' . കണ്ണൻ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ.ഷംന കാസിമും മിയ ജോര്‍ജ്ജുമ