malayalamexpresstv.com
"സായാഹ്ന വാർത്തകൾ"; പുതിയ പോസ്റ്റർ പുറത്തുവിട്ടു | Malayalam Express Tv
ഗോകുൽ സുരേഷ്​ ഗോപിയും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "സായാഹ്ന വാർത്തകൾ". അരുൺ ചന്ദു രചന നിർവഹിച്ച്​ സംവിധാനം ചെയ്യുന്ന ചിത്രമാണ് "സായാഹ്ന വാർത്തകൾ".ചിത്രം നിർ