malayalamexpresstv.com
ആദ്യരാത്രിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു | Malayalam Express Tv
ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് 'ആദ്യരാത്രി'. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോൻ കല്യാണ ബ്രോക്കറായാണ് ചിത്രത്തിൽ എത്തുന്നത്. ഒക്ട