malayalamexpresstv.com
ബജാജിന്റെ അവഞ്ചര്‍ സ്ട്രീറ്റ് 160യുടെ എബിഎസ് വിപണിയില്‍ | Malayalam Express Tv
വിപണിയില്‍ ബജാജിന്റെ അവഞ്ചര്‍ സ്ട്രീറ്റ് 160യുടെ എബിഎസ് പതിപ്പ് അവതരിപ്പിച്ചു. വാഹനം എത്തുന്നത് ഇബോണി ബ്ലാക്ക്, സ്‌പൈസി റെഡ് നിറങ്ങളിലായാണ്.160.4 സിസിയാണ് വാഹനത്തിന്റെ എഞ്ചിൻ. റോഡ്സ്റ്റര്‍ ഡിസൈന്‍, എല