kadhajalakam.com
കർണ്ണധർമ്മം — കഥാജാലകം
നാളെ മഹാഭാരതയുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആണ്. കൌരവപക്ഷത്തിലെ മഹാരഥന്‍ ഭീഷ്മർ യുദ്ധകളത്തിൽ വീണു ശരശയ്യയിൽ കിടക്കുകയാണ്. നാളെത്തെ യുദ്ധം നയിക്കാൻ ആര്‍ എന്ന ചോദ്യത്തിനു ദുര്യോദനന്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. തന്‍റെ ജീവനേക്കാൾ താൻ സ്നേഹിക്കുന്ന