kadhajalakam.com
പമ്പരം
അപ്പാപ്പന്റെ പഴയ തുരുമ്പെടുത്തു ചെമ്പിച്ച ഫുൾ സൈക്കിൾ , അതിൽ ആഞ്ഞു ചവിട്ടി പായുമ്പോൾ റോഡിനു ഇരുവശമുള്ള ലോകം കറങ്ങുന്നതായി അവന് തോന്നാറുണ്ട്. പരവൂർ ബസ്സ്റ്റാൻഡ് , പൊട്ടന്റെ മിൽ , പുറ്റിങ്ങൽ ആൽമരം. ഗട്ടറുകൾ ചാടിച്ചു കുതിക്കുന്ന ടയറും വീലും, ചുറ്റുപാടും വെട്ടിത്തിരിയുന്ന തലയും ആളുകൾ അവനെ പമ്പരം എന്ന് വ