kadhajalakam.com
നിഴലുകൾ
പടിയിറങ്ങി വന്ന രേണുക പുഴക്കഭിമുഖമായി നിൽക്കുന്ന രവിയെ നോക്കി അല്‍പ്പനേരം നിന്നു. പിന്നെ പതിയെ നടന്ന് രവിയുടെ ഇടത് വശത്ത് ചെന്നു നിന്നു. രവി തോളിനു മുകളിലൂടെ തല ചെരിച്ചു അവളെ നോക്കി, നിശബ്ദനായി ആ നിൽപ്പ് തുടർന്നു. രേണുക നോട്ടം പിൻവലിച്ചു പുഴയിലെ വെള്ളം കുറഞ്ഞ ഇടങ്ങളില്‍ കളിച്ചുതിമിര്‍ക്കുന്ന കുട്ടിക