kadhajalakam.com
സൈറ്റ്
ആദ്യം തന്നെ പറയട്ടെ ഞാന്‍ ഒരു പോലീസ്കാരനോ സ്വകാര്യ ഡിക്റ്റട്ടീവോ അല്ല. കോട്ടയം പുഷ്പനാഥിന്‍റെയും ബാറ്റന്‍ ബോസിന്റെയും കഥകള്‍ വായിച്ചതും കുട്ടിക്കാലത്ത് കെ ജി ജോര്‍ജ് സിനിമകള്‍ കണ്ടതുമാണ് ഞാനും കുറ്റാന്വേഷണവും തമ്മിലുള്ള ബന്ധം. ആ എന്‍റെ മുന്നിലാണ് ദുരൂഹസാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജഡം കിടക്കുന