kadhajalakam.com
അങ്ങ് മലകൾക്കപ്പുറത്ത്‌
യാത്രകളോട് എന്നും എനിക്ക് പ്രണയമാണ്. ആഗ്രഹം ഉണ്ട് അദ്ദേഹത്തിന്റെ കൂടെ യാത്രകൾ പോകണം എന്ന്. ഇതുവരെ അത് സാധിച്ചിട്ടില്ല. എന്നാൽ ഒരു ദിവസം അത് തീർച്ചയാണ്. എന്നെ ഒരു സ്വപ്നസഞ്ചാരിയാക്കിയത് അദ്ദേഹമാണെന്നൊരു തോന്നൽ. അല്ലെങ്കിലൊരിക്കലും, ചില ഊഹാപോഹങ്ങളുടെയും ഓർമകളുടെയൊക്കെ പേരിൽ ഞാനീ സഞ്ചാരം തുടരുകയില്ലല്ല