kadhajalakam.com
അണ്ണൻ
രണ്ടു ദിവസത്തെ മധുരമീനാക്ഷി യാത്ര കഴിഞ്ഞ് തിരിക്കുവാനുള്ള ദിവസം. ഞാൻ അമ്മയോട് പറഞ്ഞു. എന്റെ ഒപ്പം ജോലിചെയ്യുന്ന ഒരു സുഹൃത്തിന്റെ വീട് ഇവിടെ അടുത്താണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. നമുക്കൊന്ന് വിളിച്ച് നോക്കിയാലോ, പറ്റിയാൽ ഒന്ന് കയറിയിട്ട് പോകാം. അച്ഛൻ വലിയ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും എതിരു പറഞ്ഞി