kadhajalakam.com
എന്റെ കണ്ണാടിയുടെ സ്വകാര്യങ്ങൾ
പുതിയ ഫോണിൽ ഫേസ്ബുക് മെസെൻജർ ഇൻസ്റ്റാൾ ചെയ്തിട്ട് രണ്ടു ദിവസമേ ആയുള്ളൂ. രാവിലെ വന്ന പേഴ്‌സണൽ മെസ്സേജ് അലെർട് അല്പം കൗതുകത്തോടെയാണ് നോക്കിയത്. ഒരു ഫോട്ടോ ആണ്, കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ കടലാസ്സിൽ കടുക്മണി പോലത്തെ അക്ഷരത്തിൽ എന്തോക്കെയോ എഴുതിയിരിക്കുന്നു. അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ മനസിലായി അത