kadhajalakam.com
ഗുൽക്കണ്ട
പതിവുപോലെ നോട്ട്സ് കംപ്ലീറ്റ് ചെയ്തിട്ടില്ല. ശ്യാം സാറിന്റെ പുകഴ്‌ത്തലുകൾ കേൾക്കാൻ താൽപര്യം ഇല്ലാത്തതുകാരണം ഞാനും ഭാസിയും മാത്തമാറ്റിക്സ് ക്ലാസ് കട്ട് ചെയ്ത് നടക്കുകയായിരുന്നു. കള്ളക്കർക്കിടകമാണ്, തോരാത്ത മഴ. കാന്റീനിൽ കയറി നിൽക്കാൻ തീരുമാനിച്ചു.അപ്പോഴാണ് സൈദിക്കാ കാന്റീനിൽ പുതിയ ഒരു ഐറ്റം ഇറക്കിയെന