kadhajalakam.com
മണ്ണിന്റെ തണുപ്പ്
നടപ്പാതയിലെ ചുവന്നമണ്ണില്‍ ചവുട്ടി ധ്രിതിയില്‍ നടന്ന് അബുവും ആരിഫും വീട്ടിലെത്തിയപ്പോള്‍ ചേച്ചി പാല്‍ തിളപ്പിക്കുകയായിരുന്നു. ബിസ്ക്കറ്റും പാലുമൊക്കെക്കഴിച്ച് ഉന്മേഷവാന്മാരായി രണ്ടുപേരും കളിക്കാനിറങ്ങും. മറ്റു കുട്ടികള്‍ക്കൊന്നും കിട്ടാത്ത ഒരു പ്രത്യേക സ്