kadhajalakam.com
നിന്‍റെ വിരലുകള്‍ — കഥാജാലകം
‘എന്‍റെ കൈവെള്ളയില്‍ തൊടാന്‍ അത്ര സുഖമുണ്ടാവില്ല കേട്ടോ. വിരലുകള്‍ വളരെ പരുക്കനാ. ദേ നോക്ക് ഒരു ഭംഗീം ഇല്ല’. വിവാഹ രാത്രിയില്‍ വിരലുകള്‍ കോര്‍ത്തു പിടിച്ചപ്പോള്‍ അവള്‍ എന്‍റെ ഇടത്തെ ചെവിയില്‍ പതിയെ മന്ത്രിച്ചതു ഞാനോര്‍ക്കുന്നു.. ഞാന്‍ അവളുടെ നീണ്ട വിരലുകള്‍ തലോടി. ജനാലയിലൂടെ ഞങ്