kadhajalakam.com
ഗാന്ധര്‍വ്വം — കഥാജാലകം
അവൻ? അവളെന്ന വസന്തത്തെ കണ്ടുമോഹിച്ചിട്ടെന്നോണം മണ്ണിലേക്കിറങ്ങിവന്ന ഗഗനചാരി. പ്രതീക്ഷകളറ്റ് പ്രാണൻ വെടിയാൻ വെമ്പൽകൊണ്ട നിമിഷങ്ങളിലൊന്നിൽ എങ്ങുനിന്നോ വന്ന് അവളുടെ കാതിൽ സാന്ത്വനത്തിന്‍റെ അലകൾ ചൊരിഞ്ഞവൻ. രാവിന്‍റെ മൂന്നാം യാമത്തിൽ അരൂപിയായ്, അദൃശ്യനായ് അവൻ അവൾക്കരികിലെത്തും. അവളിലെ പെണ്ണഴകിന്‍റെ സമസ്