kadhajalakam.com
അന്ത്യരതി
കാലം അഥവാ സമയം ! കാത്തു നിൽക്കാത്ത ഓട്ടക്കാരൻ. ഓട്ടമാണ് ധർമ്മം. നിൽക്കാൻ പാടില്ല, വേഗത കുറയ്ക്കാൻ പാടില്ല...നില നിൽപ്പിന്റെ പ്രശ്നമാണ്…ഭൂമിയുടെ,...സർവ ചരാചരങ്ങളുടെ ...!!! വിജയകുമാർ- ജയിൽ സൂപ്രണ്ട് ഒടുവിൽ ഞാൻ അവനെ വിവരമറിയിച്ചു. ഇരുപത്തിയേഴാം തീയതി വെളുപ്പിന് നാല് മണിയ്ക്കാണതെന്ന് . ഔദ്യോഗികമായി അറ