clipper28.com
നീരവ് മോദി ന്യൂയോർക്കിലുള്ളതായി റിപ്പോർട്ട് ചെയ്തു
നീരവ് മോദി ന്യൂയോർക്കിലുള്ളതായി റിപ്പോർട്ട് ചെയ്തു,ഇന്ത്യയിൽ 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി കടന്ന വജ്രവ്യവസായി നീരവ് മോദി ന്യൂയോർക്കിലുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്‍റെ എസെക്‌സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവ് താമസിക്കുന്നത് എന്നാണ് റിപ്