sreejithpanickar.com
സെലിബ്രിറ്റികളും പരസ്യങ്ങളില്‍ വഞ്ചിതരാകുമ്പോള്‍
സാധാരണ കമ്പോളത്തിൽ‍ ലഭിക്കുന്ന ഒരു സോപ്പും ക്രീമും തന്റെ സൗന്ദര്യം വർ‍ദ്ധിപ്പിച്ചതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഇത്തരത്തിലുള്ള പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കാനുള്ള യുക്തിബോധം ഉപഭോക്താക്കൾക്ക് ഉണ്ടാക…