sreejithpanickar.com
മേലാളസംസ്‌കാരത്തിന്റെ മുഖത്തു വീണ സല്യൂട്ട്
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വകുപ്പു മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതിലൂടെ ജനാധിപത്യ ധ്വംസനം നടന്നു എന്നു വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍ തന്നെയാണ്. ജനാധിപത്യവ്യവസ്ഥയേയും പൊതുജനഹിതത്തേയുമാണ് ഒരു പൊ…