sreejithpanickar.com
പാഠപുസ്തകങ്ങൾക്കു വേണ്ടിയുള്ള വേഴാമ്പൽ കാത്തിരിപ്പ്
അല്ലെങ്കില്‍ത്തന്നെ പെട്ടെന്നൊരു പരിഹാരം ആവശ്യമുള്ളത് പുസ്തകം ആര് അച്ചടിക്കണം എന്ന പ്രശ്‌നത്തിനല്ലല്ലോ. വിദ്യാഭ്യാസം ഒരുവനെ ആധുനികചിന്താഗതിയിലേക്ക് നയിക്കണം. വിളക്ക് കൊളുത്തിയാല്‍ മതംമാറിപ്പോകുമെന്…