sankartypo3.wordpress.com
അടിച്ചു മോനേ…!!
ഓരോ കഥക്കു പിന്നിലും അതിനു തിരി കൊളുത്തിയ ഒരു ചെറു തീപ്പൊരി കാണും. ആ തീപ്പോരിയെ ഊതി ഊതി ആളി കത്തിക്കുമ്പോഴാകാം ഒരു കഥ ജനിക്കുന്നത്‌. ഉദാഹരണത്തിനു സിനിമയുടെ കാര്യം തന്നെ എടുക്കാം. മുഖവുരകളൊന്നുമില്ല…