sankartypo3.wordpress.com
കണ്‍ണ്ട്രാക്ക്സ്‌!
“അളിയാ, അവളുടെ വീട്ടുകാര്‍ നിന്റെ വീട്‌ കാണാന്‍ വന്നിട്ടെന്തായി? 4-5 വര്‍ഷമായി ഒരു സദ്യക്കു വേണ്ടി കാത്തിരിക്കുന്നു. ഈ വര്‍ഷമെങ്കിലും കാണുമോ?” “ഓഹ്! എന്തു പറയാനാ!! ആകെ മൊത്തം കച്ച…