sankartypo3.wordpress.com
ഭാഗ്യക്കുറി…
ഒരല്‍പം ഭാഗ്യ പരീക്ഷണവും ഒപ്പം ഒരു ചെറിയ സഹായവും. വഴിയരികില്‍ സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്ന വികലാംഗനെ കണ്ടപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു. “സാറേ, ഒരു കാരുണ്യ എടുക്കട്ടെ? ഒരു കോടിയാണ് .…