peopleandhearts.in
മെഴുകുതിരി – Candle
സ്വയമുരുകുന്ന മെഴുകുതിരിയാണെനിക്കിഷ്ടം. ഇരുളിലേക്കടുക്കുന്തോറും പ്രകാശം പരത്തുന്ന മെഴുകുതിരിയായിടണം. അണയാന്‍ നേരവുമാളിക്കത്തി കൂടുതല്‍ പ്രകാശിച്ചീടേണം. ഇരുളിനെമാറ്റി പ്രകാശിച്ചീടേണമെന്നും. — …