newsgil.com
ഉന്നാവ് അരും കൊല: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു
യു പിയിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീവച്ചു കൊന്ന യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു.