newsgil.com
മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേട്: പഞ്ചായത്ത് മുന്‍ സെക്രട്ടറി ഉള്‍പ്പടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നുപേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.