nelsonmcbs.com
Nelson MCBSDaily Saints in Malayalam – May 25
💎💎💎💎 May 2⃣5⃣💎💎💎💎 വിശുദ്ധ ബീഡ് 💎💎💎💎💎💎💎💎💎💎💎💎 ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍…