nandinipradeep.wordpress.com
ഉത്തരം
മരണം നിശബ്ദത ആണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതോടടുക്കുംതോറും ഒരു ബഹളം അയി തോന്നുന്നു. ശബ്ദകോലാഹലം. ആത്‌മാവിന്റെ കലഹവും ഗേഹത്തിന്റെ വിരഹവും ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ളൊരു ബഹളം.…