nandinipradeep.wordpress.com
വര്‍ണ്ണങ്ങളുടെ കൂട്ടുകാരി
എന്നില്‍ നിന്നും നിന്നിലേക്കുള്ള അകലം ഒരു വര്‍ണ്ണമാണ്. ഞാന്‍ ഏത് നീ ഏത് എന്നറിയാന്‍ പറ്റാത്ത വിധം അലിഞ്ഞു ചേരുന്നതും ഒരു വര്‍ണ്ണം. അങ്ങനെ എത്ര എത്ര വര്‍ണ്ണങ്ങള്‍ക്ക് അപ്പുറമാണ് നീയും ഞാനും ഉള്ള ഈ…