mollywoodtimes.in
ശിവകാർത്തികേയന്റെ സീമരാജ കാണുവാനുള്ള 10 കാരണങ്ങൾ - Mollywood Times
1) രജിനി മുരുകന്‍, വരുത്തപ്പടാത്ത വാലിബര്‍ സംഗം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശിവകാര്‍ത്തികേയനെ വെച്ച് പൊൻറാം തുടർച്ചയായി ഒരുക്കുന്ന മന്നാമത് ചിത്രമാണ് സീമരാജ. ഇത് ആക്ഷൻ കോമഡി വിഭാഗത്തില്‍ പെടുന്നു. 2) ശിവകാര്‍ത്തികേയന്‍ – സൂരി ഈ ഹിറ്റ് കോംമ്പിനേഷന്‍ ഇതാ സീമരാജയിലും നിങ്ങള്‍ക്ക് കാണാം. രജിനി മുരുകന്‍ (2015), മാൻ കരാട്ടെ (2014), വരുത്തപ്പടാത്ത വാലിബര്‍ സംഗം (2013), കേഡി ബില്ല കില്ലാഡി രങ്ക (2013), മനം കൊത്തി പറവൈ (2012) എന്നിവയാണ് ഇവർRead More