mollywoodtimes.in
വ്യത്യസ്തയാർന്ന മുള്ളു മുള്ളു ഗാനവുമായി ഫ്രഞ്ച് വിപ്ലവം പ്രേക്ഷക ശ്രദ്ധ നേടുന്നു..! - Mollywood Times
പ്രശസ്ത യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. അടുത്ത മാസം റിലീസിന് എത്തുന്ന ഈ ചിത്രം അതിന്റെ വ്യത്യസ്തങ്ങളായ പോസ്റ്ററുകൾ കൊണ്ട് ആദ്യം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു ഗാനം റിലീസ് ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണ് ഈ ചിത്രം. മുള്ളു മുള്ളു മുള്ളു എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സണ്ണി വെയ്‌നും ആര്യയും ചേർന്നാണ്. പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിരിക്കുന്ന ഈ രസകരമായ ഗാനംRead More