mollywoodtimes.in
ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ..തകർപ്പൻ മാസ്സ് പെർഫോമൻസുകൾ !! ഞാൻ ഗഗൻ റിവ്യൂ വായിക്കാം - Mollywood Times
ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു എത്തിയ ചിത്രമായ ഞാൻ ഗഗൻ. ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് തെലുങ്ക് സിനിമയിലെ വലിയ സംവിധായകരിൽ ഒരാളായ ബോയപ്പട്ടി ശ്രീനു ആണ് . ഖാദർ ഹാസന്റെ രേതക് ആർട്സ് ആണ് ഈ ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസും രാകുല്‍ പ്രീത് സിംഗും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ജയാRead More