mollywoodtimes.in
കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സ് നിറച്ചു ടോവിനോയുടെ മറഡോണ ! ഇത് തിയേറ്ററിൽ കാണേണ്ട ചിത്രം തന്നെ - Mollywood Times
*ടൊവിനോ എന്ന നടന്റെ റേഞ്ച് മനസ്സിലാവുന്ന സിനിമയാണ് മറഡോണ . *നടൻ എന്ന നിലയിൽ ടൊവിനോയുടെ മുന്നേറ്റം ഞെട്ടിക്കുന്നതാണ് . *ഓരോ ചിത്രം കഴിയുംതോറും ടൊവിനോ തന്റെ ഗ്രാഫ് കുത്തനെ ഉയർത്തുന്നു , * സിനിമയുടെ സെലക്ഷനിലും യുവ താരങ്ങളിൽ മുന്നിൽ തന്നെയാണ് ടൊവിനോ . *നമ്മൾ കണ്ട് മടുത്ത കഥകളല്ല അദ്ദേഹത്തിന്റെ ചിത്രങ്ങൾ ..ഫ്രഷ്‌നെസ്സ് സിനിമയിൽ നമുക്ക് ഫീൽ ചെയുന്നു * പുതിയ നല്ല കഥകൾ പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്റർട്രെനറുകളുമാണ് * തീർച്ചയായുംRead More