mollywoodtimes.in
ഒരു കോടി യൂട്യൂബ് വ്യൂസുമായി മലയാളം ഹൃസ്വ ചിത്രം റാന്തൽ ചരിത്രം സൃഷ്ടിക്കുന്നു..! - Mollywood Times
നവാഗതനായ സുജിത് ഗോവിന്ദൻ സംവിധാനം ചെയ്ത ഹൃസ്വ ചിത്രമായ റാന്തൽ ചരിത്രം സൃഷ്ടിക്കുന്ന വിജയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നേടുന്നത്. ഈ വർഷം ജനുവരിയിൽ ആണ് ഈ ഷോർട് ഫിലിം റിലീസ് ചെയ്തത്. ഓൺലൈൻ മീഡിയ അസോസിയേഷൻ നിർമ്മിച്ച ഈ ഷോർട് ഫിലിം ഇപ്പോൾ ഒരു കോടി യൂട്യൂബ് വ്യൂസ് ആണ് നേടിയിരിക്കുന്നത്. മൂന്നു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് അഭൂതപൂർവമായ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതിനു പുറമെ വ്യത്യസ്തRead More