marthyan.com
ഒരു മരിച്ച കവിതയുടെ ശിഷ്ടം
എഴുതാനോർത്തുവെച്ചോരു കവിതയുടെ തലമണ്ടയിൽ, എഴുത്താണിവച്ചു ഞാൻ നിന്നു. വലത്തേ കൈയിൽ ചുറ്റിക പിടിച്ചു ഞാൻ ഒരു നിമിഷം ധ്യാനിച്ചു നിന്നു. കവിതയുടെ ഉള്ളിലെ സങ്കടങ്ങൾക്കായി ഒരു പൊടി കണ്ണുനീർ പൊഴിച്ചു. കവിത…