marthyan.com
ക്ഷണപ്രഭ
ഭാസുരമായ മഞ്ഞു പെയ്ത പ്രഭാതം ഇന്നൊരല്പം വൈകി വരട്ടെ ഇന്നുച്ചക്ക് ഏതായാലും പള്ളിക്കൂടമില്ലല്ലൊ; പിന്നെ സായാഹ്നം… അത് ജനിക്കുന്നതിനു മുൻപേ തന്നെ നമുക്ക് രാത്രിയുമായി ഇണ ചേരാം. എത്ര നേരമെടുക്കുമ…