marthyan.com
മർത്ത്യന്റെ നുറുങ്ങുകൾ
പാത്രത്തിൽ പരിഹാസം നിറച്ച് മുൻപിൽ വച്ച് തന്നു എടുത്ത് കഴിച്ചപ്പോൾ അതിൽ വറുത്തരച്ച ചില സത്യങ്ങൾ സ്വാദിൽ പെട്ടു ഒന്ന് രണ്ട് ചിരി പൊട്ടിച്ചു ചേർത്തപ്പോൾ എല്ലാം പൂർണ്ണമായി കുടിക്കാൻ വച്ച കണ്ണീരും തൊട്ട…