marthyan.com
രാഖി
അവൾ രാഖി അയച്ചില്ല ഇക്കുറി. അവൻ പരിചയമുള്ള പലരോടും പരാതിപ്പെട്ടു. ബന്ധുക്കൾ പലരും മൂക്കത്ത് വിരൾ വച്ചു. എന്നാലും അവൾ ഇങ്ങനെ മറക്കാൻ പാടുണ്ടോ. സ്ത്രീകൾ അവരുടെ ആങ്ങളമാരെ അടുത്ത് പിടിച്ച് പറഞ്ഞു. അവന്…