marthyan.com
പക്ഷികളും പീറ്ററുകളും ഞാനും
കൂട്ടിലിട്ട പക്ഷിയോട് പറക്കാനറിയുമോ എന്ന് ചോദിച്ചപ്പോൾ അത് പറഞ്ഞു, കൂട് തുറന്നു വിടാൻ. കൂട് തുറന്നപ്പോൾ അത് മെല്ലെ രണ്ട് കാലും വച്ച് പുറത്തേക്ക് പിച്ച വച്ച് നടന്നു. ജനാലകളൊക്കെ ഭദ്രമായി പൂട്ടിയിട്ട…