marthyan.com
ഒരു പൂവിന്റെ ഓണം
പൂക്കളത്തിന്റെ ഭാഗമാവുക എന്നത് ഏത് പൂവിനെ സംബന്ധിച്ചും ഒരു വലിയ മത്സരമാണ്…. മത്സരത്തിനേക്കാളുപരി അതൊരു ഭാഗ്യപരീക്ഷണമാണ്…. ഭംഗി കൂടിയാൽ അല്പം എളുപ്പമാണ് എന്നത് ശരി…. പക്ഷെ ഭംഗി മാത…