marthyan.com
വഴികാട്ടികൾ
എരിഞ്ഞടങ്ങിയ എല്ലാ ചിതകളിലും കണ്ണടയുന്നതിനു മുൻപേ കണ്ട കാഴച്ചയുടെ അംശങ്ങൾ എരിയാതെ കിടപ്പുണ്ടാവും മൌനമായി അതിന്റെ മുൻപിൽ അൽപനേരം നിന്നാൽ മതി….. ജീവിതത്തിൽ മുന്നോട്ട് നടക്കാൻ കഴിയുന്ന പല വഴികളു…