marthyan.com
മാലപ്പടക്കമേ നീ പൊട്ടുക
മാലപ്പടക്കമേ നീ പൊട്ടുക പൊട്ടി പൊട്ടി ഇല്ലാതാകുക പൂരം പൊടി പൊടിക്കട്ടെ നിങ്ങളുടെയിടയില്‍ കൂട്ടത്തില്‍ പൊട്ടാതെ തെറിച്ചു വീഴുന്ന തണുപ്പന്മാരെ നമുക്ക് തേടിപ്പിടിച്ച് ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൊട്ടിക്കാം…