malludaily.in
ടിക്ക് ടോക്കിനു നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത സാമൂഹിക മാധ്യമ ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. 2017ല്‍ ചൈനയില്‍ ബൈറ്റ് ഡാന്‍സ് എന്ന കമ്പനി രൂപവല്‍കരിച്ച ടിക്ക് ടോക്കിന് പ്രതിദിനം 20ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്നാണ് ഇത്തരം ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍നിയന്ത്രിക്കുന്നതിന് കേന്ദ്രം നിയമം നിര്‍മിക്കുന്നത്. ഈ കമ്പനികളെല്ലാം