malludaily.in
വാട്സ് ആപ്പ് ചാറ്റിംഗ് ഓട്ടോമാറ്റിക് ആയി – പുതിയ ഫീച്ചർ…
ചാറ്റിംഗിൽ ആരും പ്രതീക്ഷിക്കാത്ത പുതിയ സംവിധാനങ്ങളാണ് ഉപയോക്താക്കൾക്കായി വാട്ട്സ്‌ആപ്പ് ഒരോ ദിവസവും കൊണ്ടുവരുന്നത്. ഇപ്പോഴിതാ ചാറ്റിംഗ് ഏറെ ലളിതമാക്കി മാറ്റുന്ന പുതിയ ഫീച്ചറിനെ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. ഉപയോക്താക്കൾ ഇനി സന്ദേശങ്ങൾ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട എന്ന പറഞ്ഞാൽ ഒരു പക്ഷേ അത്ഭുതം തോന്നിയേക്കാം. സന്ദേശങ്ങൾ പൂർണമായും ടൈപ്പ് ചെയ്യാതെ തന്നെ