malludaily.in
വീണ്ടും ഫിനിഷറായി ധോണി; ഓസീസ് മണ്ണില്‍ കത്തിപ്പടര്‍ന്ന് മഹി
ഇന്ത്യ ഓസീസ് രണ്ടാം ഏകദിന മത്സരത്തില്‍ ഫിനിഷറായി എം എസ് ധോണി. ഒരിടവേളയ്ക്ക് ശേഷമാണ് ധോണി വീണ്ടും ഫിനിഷറായി മാറുന്നത്. 54 പന്തില്‍ നിന്ന് 55 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. അവസാന ഓവര്‍ വരെ ആവേശം നിലനിന്ന മത്സരത്തില്‍ സിക്‌സര്‍ അടിച്ചാണ് ധോണി ഇന്ത്യന്‍ സ്‌കോര്‍ ഓസീസ് നേടിയ