malludaily.in
എറണാകുളം 6 നില കെട്ടിടത്തിൽ നിയന്ത്രണാതീതമായി വൻ തീപിടിത്തം
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ചെരുപ്പ് ഗോഡൗണിൽ തീപിടിത്തം . ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു . 5 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത് . തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള ഫയർ ഫോഴ്‌സ് ശ്രമം ഊര്‍ജ്ജിതമാണ്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് ഇവിടേക്ക്