malludaily.in
മോഹൻലാൽ പോയതോടെ വീണ്ടും കുമ്മനം വന്നു...
വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാനില്ലെന്ന് മോഹൻലാൽ തറപ്പിച്ചു പറഞ്ഞതോടെ വീണ്ടും കുമ്മനത്തെ മത്സരിപ്പിക്കാൻ ബിജെപി ശ്രമം തുടങ്ങി. ലോക സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നിലപാട്. സംസ്ഥാനത്തെ ബിജെപിയുടെ ലോകസഭാ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി