malludaily.in
ബിരുദധാരികൾക്ക് അവസരം
53 എൻജിനീയറിങ് അസിസ്റ്റന്റ് നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന് കീഴിലുള്ള ന്യൂഡൽഹിയിലെ രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രൂപ്പ് സി നോൺ എക്സിക്യൂട്ടീവ് (വർക്കർ) വിഭാഗങ്ങളിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ) (W-3) ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. 53 ഒഴിവുകളുണ്ട്. ഫെബ്രുവരി 15 മുതൽ ഒാൺലൈനായി അപേക്ഷിക്കാം അപേക്ഷ