malludaily.in
ഒടിയൻ 28 കോടിയിൽ ഒതുങ്ങിയോ? അപ്പോൾ 100 കോടി!
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഒടിയൻ. റിലീസിനു മുന്നേ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകൻ അവകാശവാദം നടത്തിയിരുന്നു. മോഹൻലാലിന്റെ ഒടിയവതാരത്തിനു 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ കേരളത്തിലെ ടോട്ടൽ കളക്ഷൻ 28 കോടിയാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നു. ഇതിനുമുമ്പ് കായംകുളം കൊച്ചുണ്ണി