malludaily.in
നീരജ് മാധവ് കേന്ദ്ര കഥാപാത്രമായ ‘ക’ യുടെ ചിത്രീകരണം ആരംഭിച്ചു!
നവാഗതനായ രജീഷ്‌ലാൽ വംശ സംവിധാനം ചെയ്ത്‌ നീരജ്‌ മാധവ്‌ നായകനാകുന്ന ‘ക’ എന്ന സിനിമ ഇന്ന് ചിത്രീകരണം ആരംഭിച്ചു. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്‌ എസ്‌ പിള്ള നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം അപർണയാണ് നായികയാകുന്നത്‌. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ,